ഞാറക്കാട്: മറ്റത്തിൽ പരേതനായ തോമസിെൻറ ഭാര്യ അൽഫോൻസ (കുട്ടിയമ്മ -63) നിര്യാതയായി. ഇളംതോട്ടം എടേട്ട് കുടുംബാംഗമാണ്. മക്കൾ: രേണു, ജിതു. മരുമക്കൾ: ടീന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തെന്നത്തൂർ ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.