ചെറുതോണി: ചട്ടിക്കുഴി കണ്ണാമ്പടത്തിൽ പരേതനായ ഗോപാലെൻറ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. മകൾ: സജിനി. മരുമകൻ: മോഹനൻ.