ആലത്തൂർ: മലമൽ ജങ്ഷൻ ലീല മന്ദിരത്തിലെ അഡ്വ. ഉണ്ണി മാധവൻ നായരുടെ ഭാര്യ ടി.കെ. പ്രേമലത (84) നിര്യാതയായി. മക്കൾ: മൃദുല, രേണുക, ചിത്ര, മധു. മരുമക്കൾ: വാസുദേവൻ, രാജേന്ദ്രകുമാർ, വിനോദ് കുമാർ, മഞ്ജുള. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.