പട്ടാമ്പി: കൊഴിക്കോട്ടിരി കുന്നുമ്മൽ രാജഗോപാലൻ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സിന്ധുരാജ്, സന്ധ്യ രാജ്, ശ്രീജിത്ത്. മരുമകൻ: ബൈജു. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പഞ്ചാലി, പരേതരായ നാരായണൻ മാസ്റ്റർ, ശ്രീധരൻ, ഭരതൻ, ദാമോദരൻ, വാസു.