ആനക്കര: വാവനൂര്‍ കണിച്ചിറക്കല്‍ മൊയ്തീന് എന്ന മണി (60) നിര്യാതനായി. കൂറ്റനാട് കണിച്ചിറക്കല്‍ ബിസിനസ് ഗ്രൂപ് ഉടമയാണ്. ഭാര്യ: ഹാജറ. മക്കള്‍: റമീസ്, റനീഷ്. മരുമക്കള്‍: സുമയ്യ, ഫെബിന.