പട്ടാമ്പി: ഓങ്ങല്ലൂർ കാരക്കാട് പടിഞ്ഞാക്കര ഏന്തീൻകുട്ടിയുടെ മകൻ അബ്ദുലു (48) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നജ്മുന്നീസ, ഉനൈസ്, ഇജാസ്, നജ്ല.