കുനിശ്ശേരി: മഞ്ഞളൂർ പൂഴിക്കുന്നത്ത് വീട്ടിൽ പരേതനായ മണി നായരുടെ ഭാര്യ സരോജിനി അമ്മ (77) കോയമ്പത്തൂരിൽ നിര്യാതയായി. മക്കൾ: രേണുക, രാധിക, മീനാറാണി, രജനി, രമ്യ. മരുമക്കൾ: ഗണേശ് കുമാർ, ജയകുമാർ, ഗണേശ്, രാം മോഹൻ, പരേതനായ രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോയമ്പത്തൂരിൽ.