വടക്കഞ്ചേരി: കിഴക്കഞ്ചേരി പേരലി വീട്ടിൽ എം. ബാലൻ (73) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: മനോജ് (ബഹ്റൈൻ), മഹേഷ് (റെയിൽവേ), മഞ്ജുഷ് (സിവിൽ പൊലീസ് ഓഫിസർ, അട്ടപ്പാടി). മരുമക്കൾ: ശ്രുതി, ക്ഷേമ, ലിൻമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 12ന് പാമ്പാടി ഐവർമഠത്തിൽ.