കാട്ടൂർ: ലേബർ സെൻറർ തിയ്യത്തുപറമ്പിൽ മാധവെൻറ മകൻ കൃഷ്ണകുമാർ (58) നിര്യാതനായി. ഫോട്ടോഗ്രാഫറാണ്. ഭാര്യ: വിനിത. മക്കൾ: വിഷ്ണു, ഐശ്വര്യ. മരുമക്കൾ: കൃഷ്ണേന്ദു, നിധിൻകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.