അന്തിക്കാട്: അരിമ്പൂര്‍ പല്ലൻ ജോർജ് (73) മുംബൈയിൽ നിര്യാതനായി. ഭാര്യ: റീത്ത. മകൻ: ജയിംസ്. മരുമകൾ: ഡിനി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് വെസ്റ്റ് മലാഡ് സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.