കടമേരി: എളയടം കാഞ്ഞിരാട്ട് കുഞ്ഞബ്ദുല്ല ഹാജി (68) നിര്യാതനായി. ഭാര്യ: ഹാജറ കിളിയമ്മൽ. മക്കൾ: സക്കീർ, ഷാഹിദ് (ഖത്തർ), ഷഹബാസ്, സഹ്ല. മരുമക്കൾ: അമീൻ ചെറുവോട്ട് താഴക്കുനി (മാക്കൂൽപീടിക), ഷാബിറ, മുഫീന. സഹോദരങ്ങൾ: ഹമീദ്, ഹക്കീം, ഖദീജ, അയിശു, സുലൈഖ.