അഷ്ടമിച്ചിറ: പരേതനായ മേപ്പുള്ളി മാധവെൻറ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: ലോഹിതാക്ഷൻ, സുനിത, മുകേഷ്, രമേഷ്, രേഖ, സന്തോഷ്, പരേതനായ പ്രസന്നൻ. മരുമക്കൾ: ലളിത, കമലാകരൻ, ഷീജ, ജിത, സദാശിവൻ, പരേതയായ സുമേധ.