മാള: വലിയപറമ്പ് അതിയാരത്ത് സുകുമാരെൻറ ഭാര്യ കെ.കെ. അംബിക (62) നിര്യാതയായി. സഹകരണ വകുപ്പ് റിട്ട. ഓഡിറ്ററാണ്. മക്കൾ: അനൂപ്, ലക്ഷ്മി. മരുമക്കൾ: ശിഖ, ഹരിപ്രസാദ് (കെ.എസ്.ഇ.ബി).