പുതിയറ: കളത്തിൽതൊടി ഹൗസ് കാളൂർത്താഴം കെ.ദേവി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുമാരൻ. മക്കൾ: പ്രേമ, ഗീത, പരേതയായ ഹേമലത. മരുമക്കൾ: കെ. രാജീവൻ, ഇ.ബി. സുരേഷ് ബാബു. സഞ്ചയനം വെള്ളിയാഴ്ച.