ഒല്ലൂർ: കുട്ടനെല്ലൂരിലെ പരേതനായ വെള്ളോട്ടുപറമ്പില് പാറെൻറ മകന് ജയസേനന് (58) നിര്യാതനായി. കിസാന്‍സഭ ഒല്ലൂര്‍ മേഖല സെക്രട്ടറിയാണ്. സഹോദരങ്ങള്‍: ശോഭന, വസുമതി, സാവിത്രി, പരേതയായ സുഭദ്ര. സംസ്കാരം വ്യാഴാഴ്ച വടൂക്കര ശ്മശാനത്തില്‍.