വടകര: പതിയാരക്കര തെക്കെപ്പറമ്പത്ത് ജാനു (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: അജിത, ബിന്ദു. മരുമക്കൾ: രാജീവൻ (കണ്ണൂർ), ദിനേശൻ (മാക്കൂൽപീടിക). സഹോദരങ്ങൾ: നാരായണി, ദേവി, രാജൻ, കമല, പരേതനായ നാരായണൻ.