ഓമശ്ശേരി: ഉരുളൻകുന്നുമ്മൽ മൂസ (ശിഹാബ്, 38) നിര്യാതനായി. സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ അപകടംപറ്റി ചികിത്സയിലായിരുന്നു. എസ്.വൈ.എസ് പ്രവർത്തകനാണ്. ഭാര്യ: സൽമ മക്കൾ: സിനാൻ, ഇർഫാൻ, ഫാത്തിമ നജ. പിതാവ്: അബ്ദുറഹിമാൻ. മാതാവ്: മറിയ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി മുസ്ലിയാർ, മൊയ്തീൻ, അബ്ദുല്ല, ഇബ്രാഹിം, ഫാത്തിമ, ആയിശ, ഖദീജ, സൈനബ.