ചാവക്കാട്: ബ്ലാങ്ങാട് പൂന്തിരുത്തി പാറാട്ടുവീട്ടിൽ മുഹമ്മദലി ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: സെയ്ദ് മുഹമ്മദ്, റഫീഖ്, അബ്ദുൽ ഖാദർ (സൗദി), ഖദീജ, ബഷീർ, റാഷിദ് (ഖത്തർ). മരുമക്കൾ: സുബൈദ, റമീല, സജ്ന, ബഷീർ (ഖത്തർ), ഫൗസിയ, ജാസ്മിൻ.