മക്കട: എരഞ്ഞോത്ത് പടിക്കൽ പരേതനായ അപ്പുട്ടിയുടെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: മീര, രമ, അരവിന്ദൻ, ഷീജ, ഷാജി. മരുമക്കൾ: സോമൻ (കുന്നത്തുപാലം), രാധാകൃഷ്ണൻ (പുതിയപാലം), സത്യൻ (കൂടത്തുംപൊയിൽ), ബിന്ദു, ജിഷ. സഹോദരങ്ങൾ: പരേതനായ വേലായുധൻ, ഗോപാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.