ഓമശ്ശേരി: വെളിമണ്ണ പുളിയാറക്കൽ അഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: നാസർ, അഷ്റഫ്, സക്കീന, റംല. മരുമക്കൾ: മുഹ്സിൻ മുസ്ലിയാർ (വാടിക്കൽ), മജീദ് (കരീറ്റിപറമ്പ്), സാറ (കുറ്റിക്കാട്ടൂർ), റുഖിയ്യ (പരപ്പൻപൊയിൽ).