ചാലിയം: കടലുണ്ടിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും റേഷൻ വ്യാപാരിയുമായ വട്ടപ്പറമ്പ് പാറ്റയിൽ രാഘവൻ (99) നിര്യാതനായി. ഭാര്യമാർ: പരേതരായ കമല, കാർത്ത്യായനി. മക്കൾ: ശശിലാൽ, വത്സല, ഉമാദേവി, രമേശ് ലാൽ, പരേതനായ കലാധരൻ. മരുമക്കൾ: ചന്ദ്രൻ, പരമേശ്വരൻ, അനിത, ഗീത, ബിന്ദു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ