എലത്തൂർ: പരേതനായ ചെറുവാണ്ടി കൃഷ്ണെൻറ ഭാര്യ ജാനു ഉണ്യേച്ചിക്കണ്ടി (മാട്ടുവയിൽ-87) നിര്യാതയായി. മക്കൾ: ഗിരിജ, അംബിക, ഗീത, ചന്ദ്രശേഖരൻ. മരുമക്കൾ: പൂളക്കൽ രാമകൃഷ്ണൻ, പരേതനായ എം.കെ. മുകുന്ദൻ, മേയന ഗോപാലകൃഷ്ണൻ, ഉഷ കെ.വി.