നടുവണ്ണൂർ: ആവറാട്ട് മുക്ക് പുനത്തിൽ പരേതനായ കുഞ്ഞായി ഹാജിയുടെ ഭാര്യ കുഞ്ഞായിശ (75) നിര്യാതയായി. മക്കൾ: പാത്തുമ്മ കുട്ടി, ബീപാത്തു, ആസ്യ, അഹമ്മദ്, ഇബ്രാഹിം. മരുമക്കൾ: മമ്മുക്കുട്ടി (പൂനത്ത്), അബ്ദുല്ലക്കുട്ടി പാറക്കാമ്പത്ത്, (കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ഇബ്രാഹിം, ആയിഷ, താഹിറ. സഹോദരി: കുഞ്ഞാമിന കീഴ്ക്കോട്ട്കടവ്.