പേരാമ്പ്ര: കായണ്ണ മാട്ടനോട്ട് പുതുക്കുടിപ്പൊയിൽ മാധവി അമ്മ (73) നിര്യാതയായി. ഭർത്താവ്: ദാമോദര കുറുപ്പ്. മക്കൾ: ബാബുരാജ് (ഷാർജ), ഉഷ. മരുമക്കൾ: പ്രേമ (ആവള), വാസു (പശുക്കടവ്). സഹോദരങ്ങൾ: പി.പി. ശ്രീധരൻ (നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), ശോഭന, പരേതരായ ഗംഗാധരൻ നായർ, ലീല. സഞ്ചയനം ഞായറാഴ്ച.