മുക്കം: ഡൽഹി സെൻറ് സേവ്യേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പൽ മാമ്പറ്റ പുരയിടത്തിൽ ജോസഫ് (81) നിര്യാതനായി. ഭാര്യ: ജൂൺ. മകൻ: സൻജോയ്. മരുമകൾ: എലിസബത്ത്. സഹോദരങ്ങൾ: സിസ്റ്റർ ആൻ മാത്യു എഫ്.എം.എം (അവിനാശി), സിസ്റ്റർ ലീമ റോസ് എസ്.എ.ബി.എസ് (പാല), മാത്യു ഫിലിപ് (യു.എസ്), പരേതരായ ഏലിക്കുട്ടി വലക്കമറ്റം, മറിയാമ്മ പൊട്ടക്കുളം, പെണ്ണമ്മ മൂങ്ങാമാക്കിൽ, പി.എം. വർഗീസ് (കോഴിക്കോട്), പി.എം. മാത്യു (തോട്ടുമുക്കം). സംസ്കാരം വ്യാഴം രാവിലെ 11ന് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.