കൊയിലാണ്ടി: മേലൂർ വളഞ്ചേരി താഴകുനി ജാനകിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാഘവൻ നായർ, രാഗിണി, ഗീത. മരുമക്കൾ: ഗീത, മാധവൻ നായർ, പരേതനായ ബാലൻ നായർ. സഞ്ചയനം ഞായറാഴ്ച.