ഒടുമ്പ്ര: കോരപ്പംകണ്ടി പ്രകാശൻ (69) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ബിബിൻ, അബിൻ, ബബിൻ. മരുമകൾ: കാവ്യരാജ്. സഹോദരങ്ങൾ: സുഗതകുമാരി, സജിത, പരേതയായ പ്രസന്ന. സഞ്ചയനം വെള്ളിയാഴ്ച.