വേളം: പോതിക്കണ്ടി നാരായണിയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കൾ: തങ്കം, സതി, രാജൻ. മരുമക്കൾ: ബാബു (നിട്ടൂർ), സജീവൻ (കുറ്റിപ്പുറം).