വടകര: പുതുപ്പണം ശങ്കരക്കുറുപ്പ് റോഡിനു സമീപം വെമ്മിണിയിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: നിഗീഷ് കുമാർ (ഖത്തർ), നിഷാകുമാരി (അത്തോളി), നിഖിൽ കുമാർ (ഖത്തർ). മരുമക്കൾ: അമൃത (മേപ്പയിൽ), സംജിത് (ഖത്തർ), സുജിന (അമൃത സ്കൂൾ). സഹോദരി: ഓമന.