താമരശ്ശേരി: പരേതനായ കെടവൂർ കൊല്ലരു കണ്ടിയിൽ ദാമോദരൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (86) നിര്യാതയായി. മകൾ: ശ്യാമള. മരുമകൻ: അരവിന്ദാക്ഷൻ (റിട്ട. എസ്.ഐ).