തിരുവമ്പാടി: പൊന്നാങ്കയം മുള്ളാശ്ശേരി പിറവിക്കോട്ട് പരേതനായ രാമെൻറ ഭാര്യ സുശീല (64) നിര്യാതയായി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: ഷാജു ഇരട്ടക്കുളങ്ങര, സുബ്രഹ്മണ്യൻ കള്ളൻതോട്.