കുരുവട്ടൂർ: പരേതനായ ഏരവത്ത് രാധാകൃഷ്ണൻ നായരുടെ ഭാര്യ പുതിയേടത്ത് കണ്ടിയിൽ കമലമ്മ (87) നിര്യാതയായി. മക്കൾ: തങ്കമണി, പ്രഭ. മരുമക്കൾ: നാരായണൻകുട്ടി നായർ, സത്യൻ നായർ. സഞ്ചയനം ശനിയാഴ്ച.