കൊടിയത്തൂർ: ചെറുവാടി പഴംപറമ്പ് കൂടത്തിൽ സഫിയ (50) നിര്യാതയായി. ഭർത്താവ്: അലി. മക്കൾ: മറിയമ്പി, സാലിമ, ഷഫ്ന, ഷംന. മരുമക്കൾ: അഷ്റഫ് (കൂടരഞ്ഞി), അഷ്കർ (കൊണ്ടോട്ടി), സലീം (കൊടിയത്തൂർ).