കൊടുവള്ളി: കിഴക്കോത്ത് കണ്ണിപ്പൊയിൽ കുരിക്കത്തൂർകണ്ടി രജീഷ് (35) നിര്യാതനായി. എറണാകുളം കിറ്റെക്സിൽ സൂപ്പർവൈസറായിരുന്നു. പിതാവ്: ബാലൻ നായർ. മാതാവ്: വിലാസിനി. സഹോദരി: രജിത. സഞ്ചയനം ശനിയാഴ്ച.