പള്ളിക്കണ്ടി: താഴേകീഴളത്ത് പരേതനായ ബാലെൻറ മകൻ ഷാജി (49) നിര്യാതനായി. മാതാവ്: സുമതി. ഭാര്യ: റീജ. മക്കൾ: ശ്രുതി, ശ്രീപ്രിയ, ശ്രീമായ, ശ്രീലയ. സഹോദരങ്ങൾ: റീജ, ഷനോജ്. സഞ്ചയനം വെള്ളിയാഴ്ച.