കൊയിലാണ്ടി: പറമ്പില്‍ രാധ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഉണ്ണിക്കണ്ണന്. മക്കള്‍: ഗിരീഷ്, വിനീഷ്, സജീഷ്. മരുമക്കള്‍: ജിഷ, രജനി. സഞ്ചയനം വെള്ളിയാഴ്ച.