ഗുരുവായൂര്‍: തൈക്കാട് ചക്രമാക്കില്‍ പരേതനായ ജോസ് മാസ്റ്ററുടെ ഭാര്യ ചിറ്റാട്ടുകര സെൻറ് സെബാസ്റ്റിയന്‍സ് ഹൈസ്കൂളിലെ റിട്ട. അധ്യാപിക മേരി (76) നിര്യാതയായി. മക്കള്‍: എഡ്വിന്, ജസ്റ്റിന് (ഇരുവരും ദുബൈ എയര്‍ പോര്‍ട്ട്). മരുമക്കള്‍: ഷിംന (അധ്യാപിക, ഷാര്‍ജ), ജീതുറാണി (അധ്യാപിക, സെൻറ് തോമസ് എല്‍.പി. സ്കൂള്‍, ഏങ്ങണ്ടിയൂര്‍). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ബ്രഹ്മകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.