നന്തിക്കര: ‘സൗപർണിക’യിൽ കൊറോട്ടിൽ വീട്ടിൽ കെ.ആർ. സുകുമാരെൻറ (റിട്ട. എസ്.ബി.ഐ) ഭാര്യയും പീച്ചി കെ.എഫ്.ആർ.ഐ മുൻ ഉദ്യോഗസ്ഥയുമായ കെ.എം. സുശീല (67) നിര്യാതയായി. മക്കൾ: നവീൻ സുകുമാരൻ (ലാ ഫാക്കൽറ്റി, കുസാറ്റ്) നവൽ കിഷോർ (റിസർച് സ്കോളർ). മരുമക്കൾ: ഡോ. എം.എം. അശ്വതി (ഇ.എസ്.ഐ ആശുപത്രി, ഉദ്യോഗമണ്ഡൽ), ഡോ. ഉഷാ ബായി (മെഡിക്കൽ കോളജ്, തൃശൂർ).