വടക്കേക്കാട്: അഞ്ഞൂർ ആലിന് സമീപം പൂത്തോട്ടിൽ ഉണ്ണികൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സജീഷ്, സന്തോഷ്, സബീഷ് (യുവമോർച്ച മണ്ഡലം മുൻ പ്രസിഡൻറ്). മരുമക്കൾ: പവിത, മിനിജ, തുഷാർ. സംസ്കാരം വെള്ളിയാഴ്ച 12ന് കോട്ടപ്പടി വാതക ശ്മശാനത്തിൽ.