തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ താമസിക്കുന്ന തെക്കുട്ട് വാസു (90) നിര്യാതനായി. സഹോദരങ്ങൾ: അഡ്വ. രാജഗോപാൽ, രാഘവനുണ്ണി, ഗോപാലകൃഷ്ണൻ, ഗോപിനാഥൻ, മണി.