വാടാനപ്പള്ളി: നടുവിൽക്കര പുഴയോര റോഡിന് സമീപം വില്ലാർവട്ടം അയ്യപ്പക്കുട്ടി (72) നിര്യാതനായി. പച്ചമരുന്ന് ശേഖരിച്ച് വിൽപ്പന നടത്തി വരുന്ന തൊഴിലാളിയാണ്. ഭാര്യ: തങ്കമണി. മക്കൾ: ജയ, ഷീബ. മരുമക്കൾ: ജയരാജൻ, വെങ്കിടേഷ്