പുന്നയൂർക്കുളം: കിഴക്കെ ചെറായി മൂത്തടേത് ബീവു (92) നിര്യാതയായി. മക്കൾ: പാത്തുമ്മു, പാത്തുട്ടി, നഫീസ, മുഹമ്മദലി. മരുമക്കൾ: ഇസ്മായിൽ, അബു, മൊയ്തു, റജീന.