അന്തിക്കാട്: പരേതനായ അടയ്ക്കാപറമ്പിൽ ഹൈദ്രോസിെൻറ ഭാര്യ ഉമ്മാതിയ (ആമിന- 93) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, ഐഷാബി, ഹഫ്സാബി. മരുമക്കൾ: നസീം, റംലത്ത്, ഷഹീദ, സമദ്, അബ്ദുൽ റസാഖ്.