ചാലക്കുടി: റെയില്‍വേ സ്റ്റേഷന് സമീപം ഷാ റോഡിൽ പരേതനായ പുന്നേലിപറമ്പില്‍ ജോണിെൻറ ഭാര്യ വെറോനിക്ക (83) നിര്യാതയായി. മക്കള്‍: ജൂലിയറ്റ്, ജോയ് ബാബു (ഖത്തര്‍), ജെസ്സി. മരുമക്കള്‍: ജോസഫ് (സി.വി. ടിമ്പേഴ്സ്), മിനി തേറാട്ടില്‍, ആൻറണി മോഹന്‍ വെള്ളറ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.