ചേലക്കര: കാളിയ റോഡ് തേനിരിക്കൽ പുത്തൻപുരയിൽ ജോൺ (98) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഏലിയാമ്മ, ലൗലി, വിൽസൻ, ശാലിനി. മരുമക്കൾ: മത്തായി, ജിനി, സാജു, പരേതനായ ബേബി. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 11ന് തൃക്കണായ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.