തളിക്കുളം: തമ്പാൻകടവ് താഴത്തുവീട്ടിൽ സുധാകരെൻറ ഭാര്യ സൗദാമിനി (71) നിര്യാതയായി. മക്കൾ: പ്രമിന, പ്രജിഷ, സുനിത. മരുമക്കൾ: വിപാലൻ, ബൈജു, സിന്ധുകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.