നെന്മാറ: കണിമംഗലം പുഴക്കൽതറ കെ. രാധ (70) നിര്യാതയായി. മകൾ: കൃപ. മരുമകൻ: മുരുകേശൻ.