മുതലമട: പുളിയന്തോണി ഏനാറ കുളത്ത്മേട് കണ്ണപ്പൻ (51) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: കാവ്യ, വിദ്യ. സഹോദരങ്ങൾ: ചന്ദ്രൻ, പുഷ്പമണി, രാധാമണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.