കൊടുവള്ളി: കിഴക്കോത്ത് പുത്തൻവീട്ടിൽ സുശീല (58) നിര്യാതയായി.ഭർത്താവ്: ദാമോദരൻ. മക്കൾ: അഖില, അഖിലേഷ്, അഞ്ജലി. മരുമക്കൾ: രൂപേഷ്, സുകന്യ, പ്രവീൺകുമാർ.