മേപ്പയൂർ: തുറയൂർ പരേതരായ പാലിയാടി കണ്ണൻ-ചിരുതക്കുട്ടി ദമ്പതികളുടെ മകൻ രാജൻ (59) അബൂദബിയിൽ നിര്യാതനായി. ഭാര്യ: സുമ. മകൻ: ദേവപ്രസാദ്. സഹോദരങ്ങൾ: ലീല, രാധ, ഗീത.